¡Sorpréndeme!

മതംമാറിയില്ല, നിസാമുദ്ദീനും ഹരിതയും വിവാഹിതരായി | Oneindia Malayalam

2017-10-21 780 Dailymotion

Nisamudheen And Haritha Got Married after Highcourt verdict. Haritha said that she is not going to convert.

ലവ് ജിഹാദ് പ്രചരണങ്ങള്‍ക്കിടെ തൃശൂര്‍ സ്വദേശികളായ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. ലവ് ജിഹാദ് ആരോപണം നേരിട്ട തൃശൂര്‍ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ കഴിഞ്ഞദിവസം വിവാഹിതരായത്.